L bug media
L bug media
  • Видео 858
  • Просмотров 21 094 887
രണ്ടാം പിണറായി സർക്കാർ വന്നത് പാർട്ടിയിൽ ഉദാസീനത വരുത്തിയോ | Dr. T. M. Thomas Isaac | Lbug media
രണ്ടാം പിണറായി സർക്കാർ വന്നത് പാർട്ടിയിൽ ഉദാസീനത വരുത്തിയോ | Dr. T. M. Thomas Isaac | Lbug media
Просмотров: 322

Видео

സോഷ്യൽ മീഡിയയിൽ കുടുങ്ങിയ യുവതലമുറ | Maitreyan Talks 266 | L bug media |
Просмотров 15 тыс.2 часа назад
സോഷ്യൽ മീഡിയയിൽ കുടുങ്ങിയ യുവതലമുറ | Maitreyan Talks 266 | L bug media |
രണ്ടാം പിണറായി സർക്കാർ വന്നത് പാർട്ടിയിൽ ഉദാസീനത വരുത്തിയോ | Dr. T. M. Thomas Isaac | Lbug media
Просмотров 6932 часа назад
രണ്ടാം പിണറായി സർക്കാർ വന്നത് പാർട്ടിയിൽ ഉദാസീനത വരുത്തിയോ | Dr. T. M. Thomas Isaac | Lbug media
കുടുംബബന്ധങ്ങൾക്ക് എതിരോ മൈത്രേയൻ ? അരാജകത്വം വളർത്തുന്നോ ?| Maitreyan Talks 265 | L bug media |
Просмотров 9 тыс.4 часа назад
കുടുംബബന്ധങ്ങൾക്ക് എതിരോ മൈത്രേയൻ ? അരാജകത്വം വളർത്തുന്നോ ?| Maitreyan Talks 265 | L bug media |
മുസ്ലിം പ്രീണനം: മോഡിപറഞ്ഞത് വെള്ളാപ്പള്ളിയും പറയുന്നു | Dr. T. M. Thomas Isaac | Lbug media
Просмотров 7 тыс.7 часов назад
#ThomasIsaac #lbugmedia #socialtalks മുസ്ലിം പ്രീണനം: മോഡിപറഞ്ഞത് വെള്ളാപ്പള്ളിയും പറയുന്നു | Dr. T. M. Thomas Isaac | Lbug media
പഴഞ്ചൊല്ലിൽ പതിരുണ്ട് | Maitreyan Talks 261 | L bug media |short video
Просмотров 5139 часов назад
പഴഞ്ചൊല്ലിൽ പതിരുണ്ട് | Maitreyan Talks 261 | L bug media |short video
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media | SHORT VIDEO
Просмотров 1,6 тыс.9 часов назад
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media | SHORT VIDEO
പോരാളി ഷാജിയുടേത് മാന്യതയുടെ സീമ "ലംഘിക്കുന്ന പ്രവർത്തന രീതി SHORT VIDEO
Просмотров 5829 часов назад
പോരാളി ഷാജിയുടേത് മാന്യതയുടെ സീമ "ലംഘിക്കുന്ന പ്രവർത്തന രീതി SHORT VIDEO
പോരാളി ഷാജിയുടേത് മാന്യതയുടെ സീമ "ലംഘിക്കുന്ന പ്രവർത്തന രീതി | Dr. T. M. Thomas Isaac | Lbug media
Просмотров 2,1 тыс.12 часов назад
#poralishaji #porali #lbugmedia പോരാളി ഷാജിയുടേത് മാന്യതയുടെ സീമ ലംഘിക്കുന്ന പ്രവർത്തന രീതി | Dr. T. M. Thomas Isaac | Lbug media
മുസ്ലിം പ്രീണനം; ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയം | Maitreyan Talks 263 | Lbug media|SHORTVIDEO
Просмотров 2,9 тыс.14 часов назад
മുസ്ലിം പ്രീണനം; ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയം | Maitreyan Talks 263 | Lbug media|SHORTVIDEO
പന്തീരാങ്കാവ് കേസ് ; സ്ത്രീപീഡനമോ ? പുരുഷപീഡനമോ ? | Maitreyan Talks 264 | L bug media |
Просмотров 16 тыс.19 часов назад
പന്തീരാങ്കാവ് കേസ് ; സ്ത്രീപീഡനമോ ? പുരുഷപീഡനമോ ? | Maitreyan Talks 264 | L bug media |
മുസ്ലിം പ്രീണനം; ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയം | Maitreyan Talks 263 | L bug media |
Просмотров 34 тыс.21 час назад
#maitreyantalks #maitreyan #lbugmedia മുസ്ലിം പ്രീണനം; ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയം | Maitreyan Talks 263 | L bug media |
ബിജെപിക്കാർ ആശയക്കുഴപ്പത്തിൽ | Pramod Puzhankara | L bug media | SHORT VIDEO
Просмотров 43721 час назад
ബിജെപിക്കാർ ആശയക്കുഴപ്പത്തിൽ | Pramod Puzhankara | L bug media | SHORT VIDEO
ബിജെപിക്കാർ ആശയക്കുഴപ്പത്തിൽ | Pramod Puzhankara | L bug media |
Просмотров 2,2 тыс.День назад
ബിജെപിക്കാർ ആശയക്കുഴപ്പത്തിൽ | Pramod Puzhankara | L bug media |
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media | REEL
Просмотров 2,8 тыс.День назад
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media | REEL
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media | SHORT VIDEO
Просмотров 2,2 тыс.День назад
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media | SHORT VIDEO
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media |
Просмотров 80 тыс.День назад
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media |
പഴഞ്ചൊല്ലിൽ പതിരുണ്ട് | Maitreyan Talks 261 | L bug media |
Просмотров 6 тыс.14 дней назад
പഴഞ്ചൊല്ലിൽ പതിരുണ്ട് | Maitreyan Talks 261 | L bug media |
ഇനി ഞാൻ കനിയുടെ അച്ഛനായി അറിയപ്പെടും | Maitreyan Talks 260 | L bug media |
Просмотров 59 тыс.21 день назад
ഇനി ഞാൻ കനിയുടെ അച്ഛനായി അറിയപ്പെടും | Maitreyan Talks 260 | L bug media |
കുട്ടികൾക്കുള്ള സമ്മതം എപ്പോൾ ?ചോദ്യത്തിനുള്ള ഉത്തരം | Maitreyan Talks 259 | L bug media |
Просмотров 3 тыс.21 день назад
കുട്ടികൾക്കുള്ള സമ്മതം എപ്പോൾ ?ചോദ്യത്തിനുള്ള ഉത്തരം | Maitreyan Talks 259 | L bug media |
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media | REEL |
Просмотров 1,6 тыс.28 дней назад
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media | REEL |
അമേരിക്കൻ പ്രസിഡൻ്റിനെ പോലെ മദിനി വന്നപ്പോൾ MAITREYAN -48 | Pinnitta vazhikal -0048 |
Просмотров 6 тыс.28 дней назад
അമേരിക്കൻ പ്രസിഡൻ്റിനെ പോലെ മദിനി വന്നപ്പോൾ MAITREYAN -48 | Pinnitta vazhikal -0048 |
ഭയന്ന് വിറച്ച് ഹിറ്റ്ലറിൻ്റെ വാക്ക് ആവർത്തിക്കുന്ന മോഡി | Kemal Pasha | L bug media
Просмотров 40 тыс.28 дней назад
ഭയന്ന് വിറച്ച് ഹിറ്റ്ലറിൻ്റെ വാക്ക് ആവർത്തിക്കുന്ന മോഡി | Kemal Pasha | L bug media
പന്തീരങ്കാവ് സ്ത്രീധന പീഡന കേസിൽ യഥാർത്ഥ കുറ്റവാളി ആര്? | Kemal Pasha | L bug media SHORT VIDEO
Просмотров 304Месяц назад
പന്തീരങ്കാവ് സ്ത്രീധന പീഡന കേസിൽ യഥാർത്ഥ കുറ്റവാളി ആര്? | Kemal Pasha | L bug media SHORT VIDEO
തായ്‌ലൻഡിൽ പോയ കഥ MAITREYAN -47 | Pinnitta vazhikal -0047 |
Просмотров 7 тыс.Месяц назад
തായ്‌ലൻഡിൽ പോയ കഥ MAITREYAN -47 | Pinnitta vazhikal -0047 |
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media | SHORT VIDEO
Просмотров 1,1 тыс.Месяц назад
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media | SHORT VIDEO
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media | SHORT VIDEO
Просмотров 923Месяц назад
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media | SHORT VIDEO
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media |
Просмотров 12 тыс.Месяц назад
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media |

Комментарии

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 часа назад

    നിങ്ങളെ പോലെ നിഷ്പക്ഷമായി പറയാനുള്ള മനസ് കാണിച്ചതിന് വളരെ നന്ദി 🙏🙏🙏👌

  • @TissaSebi
    @TissaSebi 2 часа назад

    🎉🎉

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 часа назад

    ഈ പറയുന്നവിഷയം നിയമൂലം കൊണ്ടുവരണം.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 часа назад

    ഇന്ത്യയിൽ മരണ ശയ്യയിൽ കിടക്കുന്ന വൃദ്ധ ന്മാരെ മരിക്കാൻ ദയ വധം കൊണ്ടുവരണം.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 часа назад

    ശാസ്ത്രബോധം വളർത്താൻ എഴുതിയതല്ല വേദഗ്രന്ഥങ്ങൾ, അവകൾ മനസിനെ ശുദ്ധീകരിക്കാൻ വേണ്ടി.

  • @ajumn4637
    @ajumn4637 3 часа назад

    മൈത്രേയൻ ❤

  • @abinbenedict5959
    @abinbenedict5959 4 часа назад

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 часа назад

    ഇത്തരം മനുഷ്യരാണ് ദൂതന്മാരെന്ന് പറയുന്നത്.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 часа назад

    ഈ ഗുണങ്ങളെല്ലാം പറയുന്നത് പ്രതിഫലം വാങ്ങാതെയാണെന്ന് ഉറച്ചുവിശ്വസിക്കുന്നു.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 часа назад

    ഒറിജിനൽ ഫിലോസഫി മറച്ചുവെച്ചു പുരോഹിത വർഗ്ഗം, സ്വാർത്ഥതക്ക് വേണ്ടി.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 часа назад

    ശരിയായ രീതിയിൽ വേദാന്തം പഠിപ്പിച്ചിരുന്നെങ്കിൽ യുക്തിയും ബുദ്ധിയും ജനങ്ങളിൽ വളർന്നേനെ.

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 4 часа назад

    Reducing poll debacle to just fiscal crisis will not pay off. There are several other deep ailments in the party to which even Mr Isaac cannot find a cure, from ideological bankruptcy to its current leadership structure to poor administration of the govt, goondayism by party workers, corruption and several other undesirable tendencies. People are slowly moving away from CPM because of its own failure on several fronts.. The party need to reinvent itself by redefining its ideological position right from its core idea of "socialism" and the distant "communism" which are utopian and unachievable.

  • @rajrajan816
    @rajrajan816 4 часа назад

    ❤❤❤👍👍👍

  • @litmusmediaonyoutube
    @litmusmediaonyoutube 5 часов назад

    ഇയാളാണ് രണ്ടാം പിണറായി സർക്കാറിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് മടിയോസ്ഥർക്ക് (ഉദ്യോഗസ്ഥർക്ക് )ശംബളം ഇരട്ടിയാക്കി ജനങ്ങളെ കൊള്ളയടിക്കുന്നു.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 часов назад

    95 ശതമാനം യോജിക്കുന്ന കാര്യങ്ങളാണ് ഈ മഹാൻ പറയുന്നത്.

  • @jayasreejaya9776
    @jayasreejaya9776 6 часов назад

    ❤🎉

  • @sreeragkp3122
    @sreeragkp3122 7 часов назад

    മൈത്രേയൻ ❤️❤️❤️🔥🔥🔥

  • @abhijithsubash6160
    @abhijithsubash6160 7 часов назад

    Thumbnail കണ്ടപ്പോൾ ഒരു നിമിഷം ഞാനും തെറ്റിദ്ധരിച്ചു മൈത്രേയൻ social മീഡിയ യെ കുറ്റം പറയുകയാണോ എന്ന്... ഈ video ക്ക് സത്യസന്ധമായി thumbnail കൊടുത്താൽ views കൂടും എന്ന് എനിക്ക് തോനുന്നു

  • @Paul-zi9lo
    @Paul-zi9lo 7 часов назад

    ❤❤❤❤❤❤❤❤❤❤

  • @user-jv2vp9ep4f
    @user-jv2vp9ep4f 8 часов назад

    Kerala branth ayi .rathri charcha muzhuvan jaathi ,matha chrchakal anu 😮

  • @SunilNp-ln8xu
    @SunilNp-ln8xu 8 часов назад

    50വർഷമുള്ള sc st buprishkaranthi bumi labicho ജന്മി മാരുടെ കീഴിലുള്ള അഷ്ടിക്ക് വയ്ക്കുടായിരുന്നോ sc st കാർക് bumiyil നിന്നുള്ള വരുമാനമുടായിരുന്നോ sc കകാർക് അംബേദ്കർ സംവരണം koduvannakarannam കഴിവുള്ളവന്നു ജോലി കിട്ടി പഠിക്കാൻ സംഭധികമുടയിടുന്നോ അന്നും ഇന്നും എത്ര പേർക്ക് ഉന്നധ് ജോലിക്കാർ ഉണ്ട് വെറുതെയല്ല sc കാർ ഒസീകുപോകുന്നത് ഉപായം കൊണ്ട് ottayadakaruth

  • @MrSunzamorin
    @MrSunzamorin 8 часов назад

    Eda Isaac … people are not fools….they will show the reality

  • @mohamedshareef3361
    @mohamedshareef3361 12 часов назад

    മുന്നോക്ക സംവരണം താൽകാലികമായി സിപിഎംന് വോട്ട് നേട്ടമായെങ്കിലും ആത്യന്തികണായി മുസ്ലിമിന്റ കോട്ട വെട്ടികുറവിലേക്ക് വരുത്തുകകൂടി ചെയ്തതിലൂടെ വീണ്ടും ഇതൊരു പ്രശ്നംആയിവന്നു. ഇത് ബിജെപിയോടടുക്കാൻ കേന്ദ്രപ്രചോദനമായി ബിജെപി രാഷ്ട്രീയ കരുനീക്കം ആക്കിയെടുക്കുകയും ചെയ്തു.ഇന്ന് വെള്ളാപള്ളിയുടെ മുസ്ലീംവിദ്വാഷ പ്രചരണത്തെ മൗനസമ്മതം നിന്നുകൊടുക്കുന്ന ഭരണകൂടമാണ് കേരളത്തിലേത്. ഇത് ബിജെപിയെ ശക്തമാക്കാനുള്ള പോക്കാണ്. അതല്ലങ്കിൽ മുസ്ലീമിന്റ സാന്നിധ്യം ഭരണരഗത്തും സർക്കാർ സർവീസുകളിലും ജനസംഖ്യാനുപാതിക മുണ്ടോ കൂടുതലാണോ അതല്ല ഈ പ്രചലണക്കാരുടേത് കള്ളമാണോ ഇത് വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ പുറത്തിറക്കണം

  • @harishpaika4486
    @harishpaika4486 13 часов назад

    എത്ര മഹത്തായ വാക്കുകൾ 🔥

  • @ShalomSherin
    @ShalomSherin 13 часов назад

    Okay sir thank you 😂❤ I am also an Adima 😭😭😭

  • @sreekanthpdevikrishna7886
    @sreekanthpdevikrishna7886 13 часов назад

    "Remember, anything in excess can have a negative impact. Find balance in all aspects of your life to achieve harmony and success” അറിവാണ് മുഖ്യം അതും ആവശ്യത്തിനുമാത്രം .. ഒരു പരിധിയിൽ കൂടുതലായുള്ള മൊബൈൽ ഉപയോഗം ആരോഗ്യത്തെബാധിക്കയുന്നത് തന്നെയാണ് .. ചില നിയന്ത്രണങ്ങൾ അത് വേണ്ടത് തന്നെയാണ് , ആത്മഹത്യാ മറ്റുപലകാരണങ്ങള്കൊണ്ടു ഉണ്ടാകുന്നതുതന്നെയാണ് അത് ഒരിക്കയാലും ഒരു സോഷ്യൽമീഡിയ കൊണ്ടോ മൊബൈൽ ഉപയോഗം കൊണ്ടുമാത്രമോ ആയിത്തീരുകയില്ല ..

  • @muhzinmhmmd4012
    @muhzinmhmmd4012 13 часов назад

    👍

  • @Ahammadblabelvvl
    @Ahammadblabelvvl 14 часов назад

    ✌️✌️✌️✌️👍

  • @jcmq660
    @jcmq660 14 часов назад

    ❤❤❤❤❤❤aaadhuneeeka hulk hogan ❤❤❤🎉

  • @jcmq660
    @jcmq660 15 часов назад

    Maitru ❤❤❤❤❤

  • @kurianjoseph6402
    @kurianjoseph6402 15 часов назад

    8o-20. Madrasa pensen. Muslim turisam+

    • @status330
      @status330 9 часов назад

      വാട്സ് അപ്പ് യൂനി വാഴ്സിറ്റിയിൽ നിന്ന് കിട്ടിയതാണോ?

  • @abilashgsp
    @abilashgsp 16 часов назад

    വാ കൊണ്ട് സത്യം തുപ്പുന്ന മനുഷ്യൻ.🔥🔥🔥🔥🔥

  • @mdjalil4439
    @mdjalil4439 16 часов назад

    തോമസ് ഐസക് 👍👍👍🌹!

  • @muhammedshafi5839
    @muhammedshafi5839 16 часов назад

    എല്ലാം സവർണന്റെ ബുദ്ധി. മണ്ടന്മാരെ അവർ തമ്മിലടിപ്പിക്കാൻ നോക്കുന്നു 😂😂😂😂😂.

  • @kannan6927
    @kannan6927 17 часов назад

    Daivam udde athe sathyam thane.

  • @JosephMp-hn9mg
    @JosephMp-hn9mg 17 часов назад

    ഇതൊക്കെ ഏല്ലാവർക്കും അറിയാം സോൾവ് ചെയ്യാനുള്ള മാർഗം പറ മയിത്രേയ.

  • @noushu5f
    @noushu5f 18 часов назад

    വിനയ് ഫോർട്ട് ൻ്റെ "തമാശ" എന്ന സിനിമയിലും ഇതേ subject ആണ്.

  • @Arunppsaji
    @Arunppsaji 18 часов назад

    മര്യാദ ഇല്ലാത്ത മനുഷ്യർ... സത്യം

  • @AbdulAsnaz-cf4kp
    @AbdulAsnaz-cf4kp 18 часов назад

    10/10.... Well said sir. Thank you... One of your best video seen so far...🎉🎉🎉

  • @ajithmukundan9293
    @ajithmukundan9293 18 часов назад

    Manorogi

  • @noushu5f
    @noushu5f 18 часов назад

    പരീക്ഷയിൽ തോറ്റു എന്നോർത്ത് ടെൻഷൻ അടിക്കുന്നവർ അറിയാൻ. കുറെ കാലം കഴിഞ്ഞാൽ ഈ പരീക്ഷയൊക്കെ കോമഡി ആയി തോന്നും

  • @ajithmukundan9293
    @ajithmukundan9293 19 часов назад

    I'm fail sslc

  • @user-qv1wt1zj4n
    @user-qv1wt1zj4n 19 часов назад

    Phone usage ൽ വരുന്ന Addictive properties നെ പൂർണമായും എഴുതി തള്ളുന്ന രീതിയിൽ അതിനെ വിലയിരുത്തിയത് ശെരിയായില്ല. കൂടുതൽ Relevant ആയ കാരണങ്ങൾ ഉണ്ടെന്ന് പറയുന്നതിന്റെ ഒപ്പം ഫോണിന്റെ കാര്യവും പറയാം. Dopamine അടക്കമുള്ള Neurotransmitters നെ Overstimulate ചെയ്യുന്നത് വഴി Cocaine, Methamphetamine അടക്കമുള്ള Drugs ന് addiction വരുന്ന അതേ Mechanism തന്നെയാണ് Gadget addiction ലും വരുന്നത്. അത്ര വലിയ Scale ൽ അല്ലെങ്കിലും Gadget addiction നെ പറ്റി വ്യക്തമായ പഠനങ്ങൾ നടന്നിട്ടുണ്ട്. പക്ഷെ അത് കാലഘട്ടത്തിന്റെ അനിവാര്യത കൂടി ആണെന്ന് മാത്രം. സമസ്ത മേഖലകളിലും ടെക്നോളജി involve ചെയ്യുന്ന കാലത്ത് ഇതിന്റെ Addictive side കണ്ടില്ലെന്ന് വെക്കേണ്ടി വരും. ഫോൺ എന്നല്ല Brain നെ Overstimulate ചെയ്യുന്ന എന്ത് കാര്യത്തിനും അതിന്റെതായ Withdrawal symptoms ഉണ്ടാവും. Anxiety, Mood swings ഒക്കെ വളരെ സ്വാഭാവികം ആണ്. വളരെ Sensitive ആയ ആളുകളെ ഇത് Depression ലേക്ക് കൊണ്ടുപോവാനും സാധ്യത ഉണ്ട്. 😊

  • @ManojTs-tp3uy
    @ManojTs-tp3uy 19 часов назад

  • @jayasreejaya9776
    @jayasreejaya9776 19 часов назад

    ❤❤❤

  • @ambujanneeumpana4473
    @ambujanneeumpana4473 19 часов назад

    മൈത്രേയൻ ഒരിക്കലും രാജകീയമായി ജീവിച്ചിട്ടില്ല പിന്നെങ്ങനെ അരാജകവാദിയായി ജീവിക്കും? ഇദ്ദേഹം രാജനീതിക്ക് എതിരാണ് ,തികഞ്ഞ ജനാധിപത്യവാദി,

  • @rajeshrajan3124
    @rajeshrajan3124 19 часов назад

    വ്യത്യസ്തമായ ഒരു നിരീക്ഷണം മലയാളിക്ക് പുറംമ്മോടി മാത്രമേ ഉള്ളു , ഇപ്പോഴും പ്രാകൃതമായ ചിന്തയും പേറിനടക്കുന്നവരാണ്

  • @sandhyadasdas4528
    @sandhyadasdas4528 19 часов назад

    Maitreyan sir 100% correct ah

  • @jeneeshsrambikkal3246
    @jeneeshsrambikkal3246 20 часов назад

    ❤❤❤❤❤❤

  • @jayeshvb7892
    @jayeshvb7892 20 часов назад

    ❤😊😊😊❤